മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഓൺലൈൻ ക്വിസ് പരിപാടിയായ 'കെ.സി.എ ഗ്രാൻഡ് മാസ്റ്റർ ഇൻറർനാഷനൽ 2021'െൻറ മൂന്നാമത്തെ യോഗ്യത റൗണ്ടിൽ ബഹ്റൈനിൽനിന്നുള്ള വിധു വിലാസ്, അക്ഷയ് സുധൻ മേലാത് എന്നിവർ വിജയികളായി. ബോണി ജോസഫ് ക്വിസ് മാസ്റ്ററായിരുന്നു. ഓൺലൈൻ ക്വിസ് മത്സരത്തിൽ ബഹ്റൈൻ, ഖത്തർ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. വിജയികൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.