സം​വൃ​ത് സ​തീ​ഷ്,അ​ദ്വൈ​ത് അ​നി​ൽ​കു​മാ​ർ, ജോ​സ​ഫ്ജോ ലോ​ബ്,അ​ദ്വി​ക് കൃ​ഷ്ണ, ഇ​ഷാ​ൻ കൃ​ഷ്ണ സു​നി​ൽ,അ​ദി​തി,

  മി​ഹി​ക ബാ​മ​ന്യ, അ​മി​ത് വി​നു, ആ​രാ​ധ്യ, സ​ഹ​സ്ര​സാ​യി സു​ജ ആ​ന​ന്ദ്, ശ്രേ​യ റെ​യ്ച്ച​ൽ,ഹ​മ​ദാ​ൻ ബി​ൻ നിഷാദ്     


കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ വി​ജ​യി​ക​ൾ

മ​നാ​മ: കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ക​ലോ​ത്സ​വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജൂ​നി​യ​ർ വി​ഭാ​ഗം സം​ഘ​ഗാ​ന​ത്തി​ൽ ഡാ​ഫോ​ഡി​ൽ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഗ്രൂ​പ് 4 ആ​ൺ​കു​ട്ടി​ക​ളു​ടെ ല​ളി​ത ഗാ​ന​ത്തി​ൽ (മ​ല​യാ​ളം) സം​വൃ​ത് സ​തീ​ഷ്, അ​ദ്വൈ​ത് അ​നി​ൽ​കു​മാ​ർ, ജോ​സ​ഫ് ലോ​ബ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗം സം​ഘ​ഗാ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടിയ ഡാ​ഫോ​ഡി​ൽ​സ്, സീ​നി​യ​ർ വി​ഭാ​ഗം സം​ഘ​ഗാ​ന​ത്തി​ൽ ഒന്നാം സ്ഥാനം നേടിയ അ​മൃ​ത​വ​ർ​ഷി​ണി ആന്റ് ടീം

സീ​നി​യ​ർ വി​ഭാ​ഗം സം​ഘ​ഗാ​ന​ത്തി​ൽ അ​മൃ​ത​വ​ർ​ഷി​ണി, ടീം ​ഹാ​ർ​മ​ണി, പൂ​ർ​ണ​ശ്രീ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. ഗ്രൂ​പ് 1 വെ​സ്റ്റേ​ൺ ഡാ​ൻ​സി​ൽ അ​ദ്വി​ക് കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​വും ഇ​ഷാ​ൻ കൃ​ഷ്ണ സു​നി​ൽ ര​ണ്ടാം സ്ഥാ​ന​വും അ​ദി​തി മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ് 2 വെ​സ്റ്റേ​ൺ ഡാ​ൻ​സി​ൽ മി​ഹി​ക ബാ​മ​ന്യ, അ​മി​ത് വി​നു, ആ​രാ​ധ്യ ജി​ജേ​ഷ് എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

സീ​നി​യ​ർ വി​ഭാ​ഗം സം​ഘ​ഗാ​ന​ത്തി​ൽ രണ്ടാം സ്ഥാനം നേടിയ ടീം ​ഹാ​ർ​മ​ണി, സീ​നി​യ​ർ വി​ഭാ​ഗം സം​ഘ​ഗാ​ന​ത്തി​ൽ മൂന്നാം സ്ഥാനം നേടിയ പൂ​ർ​ണ​ശ്രീ ആന്റ് ടീം

ഗ്രൂ​പ് 3 വെ​സ്റ്റേ​ൺ ഡാ​ൻ​സി​ൽ സ​ഹ​സ്ര സാ​യി സു​ജ ആ​ന​ന്ദ് ഒ​ന്നാം സ്ഥാ​ന​വും ശ്രേ​യ റെ​യ്ച്ച​ൽ ഷാ​ജി ര​ണ്ടാം സ്ഥാ​ന​വും ഹ​മ​ദാ​ൻ ബി​ൻ നി​ഷാ​ദ് മൂ​ന്നാം സ്ഥാ​ന​വും ​നേ​ടി. സീ​നി​യ​ർ വി​ഭാ​ഗം മൈം ​മ​ത്സ​ര​ത്തി​ൽ റി​ഥ​മി​ക് ത​ണ്ടേ​ർ​സ് ഒ​ന്നാം സ്ഥാ​ന​വും സ​മു​ദ്ര ര​ണ്ടാം സ്ഥാ​ന​വും ദി ​അ​ൺ ട​ച്ച​ബി​ൾ​സ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗം അ​റ​ബി​ക് ഡാ​ൻ​സി​ൽ എ​ർ​ബി ഒ​ന്നാം സ്ഥാ​ന​വും റി​ഥ​മി​ക് ത​ണ്ടേ​ർ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

Tags:    
News Summary - KCA Indian Talent Scan Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.