മനാമ: കെ.സി.എ-ബി.എഫ്.സി ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന്റെ നാലാംപാദ മത്സരഭാഗമായി നടന്ന മത്സരത്തിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സിന് വിജയം. നേപ്പാളി ക്ലബ് ടീമിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ഐ.വൈ.സി.സി സ്പൈക്കേഴ്സ് ടീം തോൽപിച്ചു. സ്കോർ : 25- 16, 25-16, 25-15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.