കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം സ്ഥാ​നാ​രോ​ഹ​ണം

മ​നാ​മ: കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം (കീ​ൻ 4) എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൽ​മാ​നി​യ​യി​ലെ മ​ർ​മാ​റീ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്​ നേ​ടി​യ പ്ര​മു​ഖ വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ​നെ ആ​ദ​രി​ച്ചു.

അ​രു​ൺ അ​ര​വി​ന്ദ​ൻ പ്ര​സി​ഡ​ന്‍റാ​യും മു​ര​ളീ​കൃ​ഷ്ണ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു. സാ​ജു ജോ​സ് (വൈ​സ് പ്ര​സി.), ബി​നേ​ഷ് ന​ള​രാ​ജ​ൻ (ജോ. ​സെ​ക്ര.), ശ്രീ​ജി​ത്ത് എ. ​നാ​യ​ർ (സെ​ക്ര.), മാ​യാ കി​ര​ൺ (എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്​ സെ​ക്ര.), എം. ​സ​ന​ൽ സു​മി​ത്ര​ൻ (ട്ര​ഷ​റ​ർ), റി​ഷി ഡേ​വി​സ് (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), റീ​ന ശ്രീ​ധ​ർ, മ​ഹി​മ ഷെ​ബ തോ​മ​സ്, കെ.​പി. ദീ​പ​ക്, കൃ​ഷ്ണ​ൻ ഗ​ണ​പ​തി, ര​ഞ്ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, അ​നീ​ഷ് ശി​വ​റാം, ഫി​ലി​പ്പ് ജേ​ക്ക​ബ്, ഷെ​രീ​ഫ് സു​ലൈ​മാ​ൻ, കെ​നി പെ​രേ​ര, ജ​യ​രാ​ജ് ശി​വ​ദാ​സ​ൻ, കെ​ൽ​വി​ൻ ജെ​യിം​സ്, അ​നീ​ഷ് നി​ർ​മ​ല​ൻ, മാ​ത്യു വ​ർ​ഗീ​സ് (എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​​ന്റെ ഭാ​ഗ​മാ​യി കീ​ൻ 4 മി​സി​സ് ബ്യൂ​ട്ടി​ഫു​ൾ 2022 എ​ന്ന പേ​രി​ൽ സൗ​ന്ദ​ര്യ​മ​ത്സ​ര​വും ന​ട​ത്തി. കാ​ത്തു സ​ച്ചി​ൻ ദേ​വ് ടൈ​റ്റി​ൽ വി​ജ​യി​യാ​യി.

സോ​ണി​യ വി​നു ഫ​സ്റ്റ് റ​ണ്ണ​റ​പ്പും അ​ജീ​ഷ പ്ര​വീ​ൺ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. ജ​യ മേ​നോ​ൻ, ഡോ. ​ദീ​പ മേ​നോ​ൻ, ഹ​രീ​ഷ് ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

പി​ന്ന​ണി ഗാ​യ​ക​രാ​യ പാ​ർ​വ​തി മേ​നോ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക്ക​ൽ കാ​ർ​ണി​വ​ൽ നൈ​റ്റും അ​ര​ങ്ങേ​റി. 

Tags:    
News Summary - Kerala Engineers' Forum (Key 4) Executive Committee function was inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.