ഹിദ്ദ് ലുലുവിലെ കിഡ്സ് കിങ്ഡം ഔട്ട്ലെറ്റിെൻറ ഉദ്ഘാടന ചടങ്ങ് 

കിഡ്സ് കിങ്ഡം ഹിദ്ദ് ലുലുവിൽ പ്രവർത്തനമാരംഭിച്ചു

മനാമ: കുട്ടികൾക്കുള്ള വിനോദ കേന്ദ്രമായ കിഡ്സ് കിങ്ഡത്തിെൻറ അഞ്ചാമത് ഒൗട്ട്ലെറ്റ് ഹിദ്ദ് ലുലുവിൽ പ്രവർത്തനമാരംഭിച്ചു.

അഞ്ചു മുതൽ 15 വരെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ വിനോദ കേന്ദ്രം പ്രവർത്തിക്കുന്നത്. ഫാമിലി റൈഡ്, ആർക്കേഡ് വി.ആർ ഗെയിം തുടങ്ങി നിരവധി വിനോദോപകരണങ്ങൾ ഇവിടെയുണ്ട്.

ജന്മദിനാഘോഷത്തിന് സ്ഥലം വാടകക്കെടുക്കാനും സൗകര്യമുണ്ട്. 500 ഫിൽസ് മുതലാണ് ആർക്കേഡ് ഗെയിമുകൾക്ക് ഫീസ് നിരക്ക്. മനാമ, മറീന ബീച്ച് (രണ്ട് ഔട്ട്ലെറ്റ്), ജുഫൈർ മാൾ എന്നിവിടങ്ങളിലാണ് കിഡ്സ് കിങ്ഡത്തിെൻറ മറ്റ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.

Tags:    
News Summary - Kid's Kingdom Hidd launched on Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.