കി​ങ് ഹ​മ​ദ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ

മ​നാ​മ: കി​ങ് ഹ​മ​ദ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ കി​ഡ്നി സ്റ്റോ​ണു​ള്ള രോ​ഗി​യെ ചി​കി​ത്സി​ച്ചു സു​ഖ​പ്പെ​ടു​ത്തി. 67 വ​ർ​ഷ​മു​ള്ള സ്വ​ദേ​ശി​ക്കാ​ണ് വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ടി​വ​യ​റ്റി​ലെ വേ​ദ​ന​യും ര​ക്തം​ക​ല​ർ​ന്ന മൂ​ത്ര​വും മൂ​ലം രോ​ഗി ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​ക​ൾ ഫ​ലം​കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് കി​ങ് ഹ​മ​ദ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ​ത്തി​യ​ത്.

1.8 സെ​ന്റി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള വൃ​ക്ക​യി​ലെ ക​ല്ല് ഡോ. ​മോ​നി​ഷ് ചെ​റി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം​ചെ​യ്തു. 30 മി​നി​റ്റ് മാ​ത്ര​മാ​ണ് ശ​സ്ത്ര​ക്രി​യ നീ​ണ്ടു​നി​ന്ന​ത്. 60 മ​ണി​ക്കൂ​റി​നു​ശേ​ഷം രോ​ഗി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. എ​ക്ടോ​പ്പി​ക് കി​ഡ്നി സ്റ്റോ​ൺ അ​പൂ​ർ​വ​മാ​ണ്. ഇ​ത് നീ​ക്കം​ചെ​യ്യു​ക വി​ഷ​മ​ക​ര​മാ​ണ്. ബ​ഹ്‌​റൈ​നി​ൽ എ​ക്‌​ടോ​പി​ക് കി​ഡ്‌​നി സ്റ്റോ​ൺ സം​ബ​ന്ധി​ച്ച ആ​ദ്യ ശ​സ്ത്ര​ക്രി​യ​യാ​ണി​ത്.

Tags:    
News Summary - King Hamad American Mission Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.