അ​സ്‌​ലം വ​ട​ക​ര, എ.​പി. ഫൈ​സ​ൽ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, സ​ലിം ത​ള​ങ്ക​ര, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്്, റി​യാ​സ് വ​യ​നാ​ട്് ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, അ​ഷ്‌​റ​ഫ്‌ ക​ക്ക​ണ്ടി, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടീ​താ​ഴ, അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ പീ​ടി​ക, എ​സ്.​കെ. നാ​സ​ർ

കെ.എം.സി.സി ബഹ്‌റൈൻ സഹ ഭാരവാഹികൾ

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ 2024/27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സ​ഹ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി അ​സ്‌​ലം വ​ട​ക​ര, എ.​പി. ഫൈ​സ​ൽ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, സ​ലിം ത​ള​ങ്ക​ര, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, സെ​ക്ര​ട്ട​റി​മാ​രാ​യി അ​ഷ്‌​റ​ഫ്‌ ക​ക്ക​ണ്ടി, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടീ​താ​ഴ, അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ പീ​ടി​ക, എ​സ്.​കെ. നാ​സ​ർ, റി​യാ​സ് വ​യ​നാ​ട് എ​ന്നി​വ​രെ വി​വി​ധ ജി​ല്ലാ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം എ​ന്നി​വ​രെ നേ​ര​ത്തേ ന​ട​ന്ന സ്റ്റേ​റ്റ് കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ​വെ​ച്ച് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - KMCC Bahrain Co-Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.