ഡോ. ​ന​സീ​ഹ ഇ​സ്മാ​യി​ൽ, ജ​സ്‌​ന സു​ഹൈ​ൽ

കെ.​എം.​സി.​സി ഈ​സ്റ്റ്‌ റി​ഫ വ​നി​ത വി​ങ് രൂ​പ​ത്ക​രി​ച്ചു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ്‌ റി​ഫ ക​മ്മി​റ്റി വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. പ്ര​സി​ഡ​ന്റാ​യി ഡോ. ​ന​സീ​ഹ ഇ​സ്മാ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​സ്‌​ന സു​ഹൈ​ൽ, ട്ര​ഷ​റ​റാ​യി സ​ഹ​ല മു​സ്ത​ഫ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി ന​സീ​റ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സാ​ഹി​ദ റ​ഹ്മാ​ൻ, റി​ഷാ​ന ഷ​ക്കീ​ർ (വൈ. ​പ്ര​സി), ശ​ബാ​ന ബ​ഷീ​ർ, ഹ​സ്ന സ​ജീ​ർ (സെ​ക്ര). കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റും വ​നി​ത വി​ങ് ചെ​യ​ർ​മാ​നു​മാ​യ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ്‌ റി​ഫ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. റ​ഹ്മാ​ൻ, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ആ​സ​ഫ മു​നീ​ർ, ന​സീ​ഹ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും ശ​ബാ​ന ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC East Riffa Women's Wing Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.