കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് മ​നാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്റ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​സ​ർ​കോ​ട് സി.​എ​ച്ച് സെൻറ​ർ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള, മു​സ്‍ലിം ലീ​ഗ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​കെ. ആ​രി​ഫ്, ദു​ബൈ കെ.​എം.​സി.​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​നീ​ർ ബേ​രി​ക്ക, സൗ​ദി കി​ഴ​ക്ക​ൻ​പ്ര​വി​ശ്യ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ഉ​പ്പ​ള തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - KMCC Manjeswaram Mandal Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT