കെ.​എം.​സി.​സി വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് തു​ക കൈ​മാ​റു​ന്നു

കെ.​എം.​സി.​സി വ​യ​നാ​ട് പു​ന​ര​ധി​വാ​സം; സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റും മ​നാ​മ സൂ​ഖും പ​ങ്കാ​ളി​ക​ളാ​യി

മ​നാ​മ: മു​സ്‍ലിം ലീ​ഗ് പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്ക് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ന​ൽ​കി​യ അ​റു​പ​ത്തി​യാ​റ് ല​ക്ഷം രൂ​പ​യി​ൽ മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്, മ​നാ​മ സൂ​ഖ് ക​മ്മി​റ്റി​ക​ൾ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്തം നി​ർ​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ​യും മ​നാ​മ സു​ഖി​ലെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും സ​മീ​പി​ച്ച് മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യാ​ണ് ര​ണ്ട് ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​റ​ഞ്ഞു​നി​ന്ന​ത്.

മ​നാ​മ സൂ​ഖ് ക​മ്മി​റ്റി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ലാം മ​മ്പാ​ട്ടു​മൂ​ല, അ​ഷ​റ​ഫ് കൊ​റ്റേ​ട​ത്ത്, വി.​എ​ച്ച്. അ​ബ്ദു​ള്ള, അ​സീ​സ് പേ​രാ​മ്പ്ര, അ​സീ​സ് കാ​ഞ്ഞ​ങ്ങാ​ട്, സ​ലാം ക​ല്ലേ​രി, സി​റാ​ജ് മ​ണി​യൂ​ർ, റ​ഹീ​സ് അ​ല​വി​ൻ, ജ​സീ​ർ അ​ത്തോ​ളി എ​ന്നി​വ​രും മ​നാ​മ സൂ​ഖി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​നാ​ൻ കൊ​ടു​വ​ള്ളി, വി.​എം. അ​ബ്ദു​ൽ ഖാ​ദ​ർ, ഷം​സു പാ​നൂ​ർ, എം.​എ. സ​മീ​ർ, റ​ഷീ​ദ് പൂ​ന​ത്ത്, ല​ത്തീ​ഫ് വ​രി കോ​ളി എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Wayanad Rehabilitation-Central Market and Manama Souq as partners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-24 07:24 GMT