കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​​ൻ വ​നി​ത വി​ഭാ​ഗ​ത്തി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വ​നി​ത സ​മ്മേ​ള​നം

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ വ​നി​ത സ​മ്മേ​ള​നം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ വ​നി​ത വി​ഭാ​ഗ​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​നി​ത വേ​ദി പ്ര​സി​ഡ​ൻ​റ്​ ബി​സ്മി​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹി​നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഷീ​ജ ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം, ജ​ന. സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ് ജ​മാ​ൽ, രാ​ജ് കൃ​ഷ്ണ​ൻ, വി​നു ക്രി​സ്്റ്റി, കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ല​ക്ഷ്മി സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും രാ​ജി ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.