മനാമ: ബഹ്റൈനിലെ കോട്ടയം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറത്തിെൻറ പുതിയ കമ്മിറ്റി നിലവിൽ വന്നു. ബോബി പാറയിലിനെ പ്രസിഡൻറായും ഷിബു എബ്രഹാമിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സജീവ് ചാക്കോ (വൈസ് പ്രസിഡൻറ്), മുഹമ്മദ് സാജിദ് വെട്ടമല (ട്രഷറർ), സിബി ചമ്പന്നൂർ (ജോ. സെക്രട്ടറി), അജീഷ് കെ. തോമസ് (മെംബർഷിപ് സെക്രട്ടറി), ബിനു നാടുക്കേൽ (എൻറർടെയ്ൻമെന്റ് സെക്രട്ടറി), സജി എരുമേലി (സ്പോർട്സ് സെക്രട്ടറി), സോജി മാത്യു (ഐ.ടി സെക്രട്ടറി), സോണി തോമസ് (ലോഞ്ച് സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന 11 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായി സംഘടനയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രസിഡൻറ് ബോബി പാറയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.