കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം സ​ൽ​മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ നൂ​റി​ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ്‌ ജോ​ണി താ​മ​ര​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്റ്‌ എ​ഫ്.​എം. ഫൈ​സ​ൽ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വി.​സി. ഗോ​പാ​ല​ൻ, ര​മേ​ശ്‌ പ​യ്യോ​ളി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ല​ക്ഷ്മി സു​രേ​ഷ്, അ​ഷ്‌​റ​ഫ്‌ പു​തി​യ​ങ്ങാ​ടി, അ​നി​ൽ മ​ട​പ്പ​ള്ളി, റി​ഷാ​ദ് കോ​ഴി​ക്കോ​ട്, ജ്യോ​ജീ​ഷ്, ശ്രീ​ജി​ത്ത്‌ കു​റി​ഞ്ഞാ​ലി​യോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശ്രീ​ജി​ത്ത്‌ അ​ര​കു​ള​ങ്ങ​ര, സു​ബീ​ഷ്, രാ​ജീ​വ്, കാ​സിം ക​ല്ലാ​യി, വി​കാ​സ്, ബി​നി​ൽ, മൊ​യ്‌​തീ​ൻ, രാ​ജേ​ഷ്, ബ​ഷീ​ർ, റം​ഷാ​ദ്, ജാ​ബി​ർ, റോ​ഷി​ത്, ര​മേ​ശ്‌ ബേ​ബി കു​ട്ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലീം ചി​ങ്ങ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kozhikode District Pravasi Association Republic Day has been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.