മനാമ: 2023ൽ 10, പ്ലസ് ടു പരീക്ഷകളില്‍ (കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) വിജയം നേടിയ കൊല്ലം പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളായ കുട്ടികളെ കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ഈ വർഷം 10, പ്ലസ് ടു പരീക്ഷകൾ പാസായവർക്ക് അപേക്ഷ നൽകാം. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. അവസാന തീയതി 2023 ജൂൺ 10. ഫോൺ: 3912 5828, 3976 3026.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.