ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി കു​ടു​ക്കാ​ച്ചി റ​സ്റ്റാ​റ​ന്റ്

മ​നാ​മ: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​ര​ക​ളാ​യ​വ​ർ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​വു​മാ​യി റ​സ്റ്റാ​റ​ന്റ്. മു​ഹ​റ​ഖി​ലെ കു​ടു​ക്കാ​ച്ചി റ​സ്റ്റാ​റ​ന്റാ​ണ് ഇ​ര​ക​ളാ​ക്ക​​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം സ്വ​രൂ​പി​ക്കാ​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം ര​ണ്ടി​ന് (വെ​ള്ളി​യാ​ഴ്ച) ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച്. സു​മ​ന​സ്സു​ക​ൾ പ​​​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Kudukachi Restaurant with biriyani challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.