കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി റി​വൈ​വ് '24ന്റെ ​ഭാ​ഗ​മാ​യി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വു മാ​പ്പി​ള​പ്പാ​ട്ട്-​സം​ഘ​ഗാ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്.​വി. ജ​ലീ​ൽ, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര, ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, കെ.​പി. മു​സ്ത​ഫ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു​ള്ള മെ​മ​ന്റോ ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ൻ​മ്മാ​സ് ബാ​ബു പ​ട്ടാ​മ്പി ന​ൽ​കി. മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫാ​ത്തി​മ നൗ​റി​ൻ (ജി​ദാ​ഫ്സ് ഏ​രി​യ) ഒ​ന്നാം സ്ഥാ​ന​വും ആ​യി​ഷ ഷെ​ഹ്റി​ൻ (വ​യ​നാ​ട് ജി​ല്ല) ര​ണ്ടാം സ്ഥാ​ന​വും ഫാ​ത്തി​മ ഇ​ഖ്ബാ​ൽ (മ​ല​പ്പു​റം ജി​ല്ല), ഫാ​ത്തി​മ അ​ന​സ് (സൗ​ത്ത് സോ​ൺ) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സം​ഘ​ഗാ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല ഒ​ന്നാം സ്ഥാ​ന​വും കോ​ഴി​ക്കോ​ട് ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും പാ​ല​ക്കാ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സം​സ്ഥാ​ന-​ജി​ല്ല നേ​താ​ക്ക​ൾ വി​ത​ര​ണം ചെ​യ്തു.

യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ൻ​മ്മാ​സ് ബാ​ബു പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നി​സാ​മു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം സ്വാ​ഗ​ത​വും നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. യൂ​സ​ഫ് മു​ണ്ടൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ന​സ് നാ​ട്ടു​ക​ൽ, അ​ബ്ദു​ൽ ക​രീം, ആ​ശി​ഖ് പ​ത്തി​ൽ മേ​ഴ​ത്തൂ​ർ, അ​ൻ​സാ​ർ ച​ങ്ങ​ലീ​രി, ഷ​ഫീ​ഖ് വ​ല്ല​പ്പു​ഴ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Reception given to KMCC Bahrain State representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.