കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു

മ​നാ​മ: ഹി​ദ്ദി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി താ​ഴേ​ക്ക്​ വീ​ണ്​ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ മ​രി​ച്ച​ത്. അ​ധി​കൃ​ത​ർ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​റി​യി​ച്ചു.

Tags:    
News Summary - labour dies after falling from building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.