മനാമ: ഉപരിപഠന-കരിയർ മേഖലകളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും അവബോധം സൃഷ്ടിക്കുന്നതിനും സംശയം ദൂരീകരിക്കുന്നതിനും വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കും.
ക്ലാസ് നയിക്കുന്നത് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബാണ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 3456 4719 (ലിബിൻ), 3934 8814 (അജിത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.