ലാല്‍കെയേഴ്സി‍െൻറ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തി‍െൻറ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം ജോ. സെക്രട്ടറി മണികുട്ടനില്‍നിന്ന്​ ചാരിറ്റി വിങ്​ കണ്‍വീനര്‍ തോമസ് ഫിലിപ്പ്​ ഏറ്റുവാങ്ങുന്നു

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സി‍െൻറ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തി‍െൻറ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം കിഡ്നി തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊട്ടാരക്കര സ്വദേശി ബി. സജീവിന് കൈമാറാനായി ജോ. സെക്രട്ടറി മണികുട്ടനില്‍നിന്ന്​ ചാരിറ്റി വിങ്​ കണ്‍വീനര്‍ തോമസ് ഫിലിപ്പ്​ ഏറ്റുവാങ്ങി. ചടങ്ങില്‍ ലാല്‍കെയേഴ്സ് പ്രസിഡൻറ്​ എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത്, ട്രഷറര്‍ ജസ്​റ്റിന്‍ ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.