റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തി​യ ‘പ്ര​വാ​സ​വും കു​ടും​ബ​വും’ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ

ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ സം​സാ​രി​ക്കു​ന്നു

‘പ്ര​വാ​സ​വും കു​ടും​ബ​വും’ പ്ര​ഭാ​ഷ​ണം

മ​നാ​മ: ത​ങ്ങ​ളെ​ല്ലാ​ത്ത​വ​ർ​ക്കു​വേ​ണ്ടി ജീ​വി​തം ഹോ​മി​ക്കു​ന്ന ഓ​രോ പ്ര​വാ​സി​യും സ്വ​ന്തം കു​ടും​ബ​ത്തെ​യും ബ​ന്ധു​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​ര​വ​ർ​ക്കു​വേ​ണ്ടി​യും ജീ​വി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ ഓ​ർ​മി​പ്പി​ച്ചു. വി​ജ്ഞാ​ന സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ മ​നാ​മ ഗോ​ൾ​ഡ് സി​റ്റി ആ​സ്ഥാ​ന​ത്തു​ള്ള കെ-​സി​റ്റി​യി​ൽ ന​ട​ത്തി​യ ‘പ്ര​വാ​സ​വും കു​ടും​ബ​വും’ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ന്റെ ന​ല്ല കാ​ലം മു​ഴു​വ​ൻ പ്ര​വാ​സ​ജീ​വി​തം തു​ട​രാ​മെ​ന്ന സ​ങ്ക​ൽ​പ​ത്തി​ൽ​നി​ന്നും നാം ​പി​റ​കോ​ട്ടു​മാ​റേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്ക​യാ​ണെ​ന്നും ന​ല്ല ആ​രോ​ഗ്യ​മു​ള്ള​പ്പോ​ൾ​ത​ന്നെ കൂ​ട്ടു​കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം പി​റ​ന്ന നാ​ട്ടി​ൽ ഒ​രു ജീ​വി​ത​ത്തി​നാ​യി ഓ​രോ പ്ര​വാ​സി​യും ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഷം​സീ​ർ സ്വാ​ഗ​ത​വും സ​മീ​ർ ഫാ​റൂ​ഖി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.