പാകിസ്​താനിലേക്ക് അയക്കാൻ എത്തിച്ച ഒാക്​സിജൻ കണ്ടെയ്​നർ

പാകിസ്​താനിലേക്ക്​ ജീവൻരക്ഷാ ഉപകരണങ്ങൾ അയച്ചു

മനാമ: ​കോവിഡ്​ പ്രതിസന്ധി നേരിടുന്ന പാകിസ്​താനിലേക്ക്​ ബഹ്​റൈൻ ഒാക്​സിജനും ജീവൻ രക്ഷാ ഉപകരണങ്ങളും അയച്ചു. മന്ത്രിസഭ തീരുമാനത്തി​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി. കോവിഡ്​ നേരിടുന്നതിൽ പാകിസ്​താൻ ജനതയോട്​ ​െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബഹ്​റൈൻ അറിയിച്ചു.

News Summary - Life-saving equipment sent to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.