എം. ജയചന്ദ്ര​െന്‍റ സംഗീത കച്ചേരി ഇന്ന്​

മനാമ: ബഹ്​റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇൻഡോ-ബഹറൈൻ ഡാൻസ്​ ആന്‍റ്​ മ്യൂസിക്​ ഫസ്റ്റിവലിൽ ചൊവ്വാഴ്ച എം. ജയചന്ദ്രൻ നയിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. ശങ്കരൻ നമ്പൂതിരി, ശ്രീവത്സൻ ജെ. മേനോൻ, ലാലു സുകുമാർ എന്നിവരും ഇദ്ദേഹത്തോടൊപ്പം ചേരും.

Tags:    
News Summary - M. Jayachandran concert today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.