ലേബർ ക്യാമ്പിൽ ഈദ് ആഘോഷിച്ച് മലബാർ അടുക്കള

മനാമ: ശമ്പള കുടിശ്ശിക കാരണം നിത്യജീവിതത്തിനു പോലും കഷ്ടപ്പാട് അനുഭവിക്കുന്ന ഹിദ്ദിലെ ലേബർ ക്യാമ്പിൽ ഈദ് ദിനത്തിൽ ഉച്ച ഭക്ഷണം എത്തിച്ചു നൽകി മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ. അൽ റബുഹ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടത്തിയത്.

മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ കോർഡിനേറ്റർമാരായ സുമ ദിനേഷ്, അഞ്ജലി അഭിലാഷ്, ഷമ്രു മഷൂദ് ,സുബിനാസ് കിട്ടു (മലബാർ അടുക്കള അഡ്വയ്‌സറി ബോഡ് അംഗം ), മഷൂദ്, ദിനേഷ്, അഭിലാഷ്, ഷഹീർ മഹമൂദ്, സിറാജ് നാസ്, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Malabar adukkala celebrating Eid at the labor camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.