മലപ്പുറം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വളാഞ്ചേരി ഇരിമ്പിളിയം മ​േങ്കരി പുത്തൻവീട്ടിൽ പി.പി മുഹമ്മദ്​ (66) ആണ്​ മരിച്ചത്​.

ഡെൽമൺ ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം 30 വർഷത്തോളമായി ബഹ്​റൈനിലുണ്ട്​. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.ഭാര്യ: സാബിറ. മക്കൾ: ഹസീന, ആസിഫ. സഹോദരങ്ങൾ: തിത്തിക്കുട്ടി, ബിയ്യൂട്ടി.

Tags:    
News Summary - Malappuram Native died In Baharain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.