മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്റ്റ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ച​ല​ച്ചി​ത്ര​താ​രം മ​മ്ത മോ​ഹ​ൻ​ദാ​സി​നെ ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​ല​യാ​ളി മം​സ് ഭാ​ര​വാ​ഹി​ക​ൾ മ​മ്ത മോ​ഹ​ൻ​ദാ​സി​നെ സ്വീ​ക​രി​ച്ചു

മ​നാ​മ: മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്റ്റ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ച​ല​ച്ചി​ത്ര​താ​രം മ​മ്ത മോ​ഹ​ൻ​ദാ​സി​നെ ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബ്ന അ​ന​ബ്, ഷ​ഫീ​ല യാ​സി​ർ, ഷി​ഫ സു​ഹൈ​ൽ, ഷെ​റി​ൻ ഷൗ​ക്ക​ത്ത്, തു​ഷാ​ര മ​നേ​ഷ്, സ്മി​ത ജേ​ക്ക​ബ്, രാ​ജ​ല​ക്ഷ്മി സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

'റി​വൈ​വ​ൽ -2022' എ​ന്ന പേ​രി​ൽ ന​വം​ബ​ർ നാ​ലി​ന് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മു​ഖ്യാ​തി​ഥി​ക​ളാ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത് അ​ൽ സ​യ്യി​ദ് ജ​വാ​ദ് ഹ​സ്സ​ൻ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യു​ഷ് ശ്രീ​വാ​സ്ത​വ, ഭാ​ര്യ മോ​ണി​ക്ക ശ്രീ​വാ​സ്ത​വ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. 

Tags:    
News Summary - Mamata Mohandas received by Malayali Mums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT