മനാമ: എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക് വേണ്ടി ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ സമാഹരിച്ച തുക അസോസിയേഷൻ പ്രസിഡനറ് അഷ്റഫ് കാക്കണ്ടി ചികിത്സാ കോഒാർഡിനേഷൻ കമ്മിറ്റി അംഗം സൈഫുദ്ധീൻ മാരായമംഗലത്തിനു കൈമാറി. ചടങ്ങിൽ റഹൂഫ് മാട്ടൂൽ, മജീദ് തണൽ, നജീബ് കടലായി, ഷബീർ മാഹി, ജെപികെ തിക്കോടി, നിഷു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.