ഉദ്ഘാടന വേളയിൽനിന്ന്

മാ​​ട്രി​​ക്​​​സ് ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം

മ​​നാ​​മ: ബ​ഹ്റൈ​നി​ലെ പ്രീ​മി​യം​ ഫാ​​മി​​ലി എ​​ന്‍റ​​ർ​​ടെ​​യ്​​​ൻ​​മെ​​ന്‍റ്​ സെ​​ന്‍റ​​റാ​യ മാ​​ട്രി​​ക്​​​സി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി.

ജു​​ഫൈ​​ർ മാ​​ളി​​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വ്യാ​​പാ​​ര, വ്യ​​വ​​സാ​​യ മ​​ന്ത്രി അ​​ബ്​​​ദു​​ല്ല ബി​​ൻ ആ​​ദി​​ൽ ഫ​​ഖ്​​​റു ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. പ​രി​പാ​ടി​യി​ൽ വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്സി​ന്‍റെ​യും അ​ൽ ന​മാ​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ, ലു​ലു ഗ്രൂ​പ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ വ്യാ​​പാ​​ര, വ്യ​​വ​​സാ​​യ മ​​ന്ത്രിക്ക് ഉപഹാരം നൽകുന്നു

17ല​ധി​കം സാ​ഹ​സി​ക കാ​യി​ക വി​നോ​ദ​ങ്ങ​ള​ട​ങ്ങി​യ മെ​ട്രി​ക്സ് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്റൈ​നി​ലെ മു​ൻ​നി​ര എ​​ന്‍റ​​ർ​​ടെ​​യ്​​​ൻ​​മെ​​ന്‍റ്​ സെ​​ന്‍റ​​റു​ക​ളി​ലൊ​ന്നാ​യ മാ​ട്രി​ക്സി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക വേ​ള​യി​ൽ​ത​ന്നെ പു​തി​യ സ​മു​ച്ച​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

Tags:    
News Summary - Matrix 1st Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.