സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ

മ​നാ​മ: വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ​മനാ​മ​യി​ലെ ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 12 വ​രെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബ്ല​ഡ് ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, യൂ​റി​ക്ക് ആ​സി​ഡ്, ക്രി​യാ​റ്റി​ൻ, SGPT, BP, BMI എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മേ സൗ​ജ​ന്യ ഡോ​ക്ട​ർ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 39056730,39205516,32264222, 39124395 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - medical camp - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.