റീട്ടെയിൽ ജീവനക്കാരെ ആദരിച്ച് മെഗാ മാർട്ടും മാക്രോ മാർട്ടും

മനാമ: റീട്ടെയിൽ മേഖലയുടെ നട്ടെല്ലായ റീട്ടെയിൽ ജീവനക്കാരെ ആദരിച്ച് മെഗാ മാർട്ടും മാക്രോ മാർട്ടും. റീട്ടെയിൽ എംപ്ലോയീസ് ഡേയാണ് റെഡ് (RED)എന്ന പേരിൽ സംഘടിപ്പിച്ചത്.

ഓഫീസ് ജീവനക്കാർ ഷോപ്പ് ഫ്ലോർ ടീമുകളെ കാണാനും അവരുമായി ബന്ധപ്പെടാനും ഈ ദിവസം വിനിയോഗിച്ചു. ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുക്കുയും ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയും ചെയ്തു.


എല്ലാ ടീമുകൾക്കും സമ്മാനങ്ങളും നൽകി. റീട്ടെയിൽ ടീം വഹിക്കുന്ന സുപ്രധാന പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

Tags:    
News Summary - Mega Mart and Macro Mart honoring retail employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.