മെ​ഗാ​മാ​ർ​ട്ടി​ന്റെ 17ാമ​ത് ശാ​ഖ റി​ഫ അ​ൽ ഷ​മാ​ലി​യി​ൽ ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ന​ജു​ബ് അ​ൽ ക​വാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മെ​ഗാ​മാ​ർ​ട്ട് ആ​ൻ​ഡ് ബാ​ബാ സ​ൺ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ

അ​നി​ൽ ന​വാ​നി സ​മീ​പം

മെ​ഗാ​മാ​ർ​ട്ട് 17ാമ​ത് ശാ​ഖ റി​ഫ അ​ൽ ഷ​മാ​ലി​യി​ൽ തു​റ​ന്നു

മ​നാ​മ: മെ​ഗാ​മാ​ർ​ട്ടി​ന്റെ 17ാമ​ത് ശാ​ഖ റി​ഫ അ​ൽ ഷ​മാ​ലി​യി​ൽ തു​റ​ന്നു. ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ന​ജു​ബ് അ​ൽ ക​വാ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെ​ഗാ​മാ​ർ​ട്ട് ആ​ൻ​ഡ് ബാ​ബാ സ​ൺ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ന​വാ​നി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ൾ മി​ക​ച്ച നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​നി​ൽ ന​വാ​നി പ​റ​ഞ്ഞു.

എ​ല്ലാ വ​ർ​ഷ​വും പു​തി​യ ഷോ​റൂ​മു​ക​ൾ തു​റ​ന്നു​കൊ​ണ്ട് പ്രാ​ദേ​ശി​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ​മാ​ർ​ട്ടി​ൽ ഈ ​മാ​സം മു​പ്പ​തു​വ​രെ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും.

Tags:    
News Summary - Megamart-17-th-Branch-open-Riffa-AlShamali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.