മനാമ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിെൻറ ഭാഗമായി വിവിധ മന്ത്രിമാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും മറ്റുള്ളവര്‍ക്ക് പ്രേരണ നല്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടുന്നതിന് സ്വീകരിച്ച നടപടികളെ മന്ത്രിമാര്‍ പ്രശംസിച്ചു. ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ഇൻഫർമേഷൻ മന്ത്രി അലി ബിൻ അൽ റുമൈഹി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.