മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദ മ​ദ്റ​സ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എ​ൻ .കെ.​അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. മ​ദ്റ​സ ക​ൺ​വീ​ന​ർ മു​ന അ​ബ്ദു​ല്ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​കെ.​അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ബ്രാ​ഹിം ശാ​മി​ൽ, ഷാ​ഫി ,അ​ഫ്രാ​ൻ അ​ലി, ഹ​നാ​ൻ തു​ട​ങ്ങി​യ​വ​ർ ഗാ​നം ആ​ല​പി​ച്ചു. അ​ഹ​മ്മ​ദ് ശാ​മി​ൽ, സ​ഹ​ദ് നാ​സ​ർ എ​ന്നി​വ​ർ രാ​ഷ്ട്ര സു​ര​ക്ഷ പ്ര​തി​ജ്ഞ ചൊ​ല്ലി. സ​ബീ​ഹാ മെ​ഹ​ബി​ൻ ചി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി. ശാ​സ​യാ​ണ് ഷാ​ന​വാ​സ് , ഹം​ദാ​ൻ റ​സാ​ഖ്, അ​മ​ൻ മി​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. ബ​ഷീ​ർ മേ​പ്പ​യ്യൂ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ഇ​ർ​ഫാ​ദ് ക​ണ്ണ​പു​രം ആ​ശം​സ പ്ര​സം​ഗ​വും സ​യ്യി​ദ് സി​യാ​ദ് സ്വാ​ഗ​ത​വും സു​ഫൈ​ൽ അ​ബ്ദു​ൽ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Muharraq KMCC Ainul Huda Madrasa celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.