മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി സ​മാ​ഹ​രി​ച്ച വ​യ​നാ​ട് റി​ലീ​ഫ് ഫ​ണ്ട് എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റും റ​ഷീ​ദ് തു​ളി​പ്പും ചേ​ർ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഏ​ൽ​പി​ക്കു​ന്നു

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഫ​ണ്ട് കൈ​മാ​റി

മ​നാ​മ: ബ​ഹ്‌​റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട്‌ സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് 1111 ദീ​നാ​ർ കൈ​മാ​റി. കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഹ​റ​ഖ് ഏ​രി​യ സെ​ക്ര​ട്ട​റി റ​ഷീ​ദ് കീ​ഴ​ലും സീ​നി​യ​ർ നേ​താ​വ് എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റും ചേ​ർ​ന്ന് സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര​ക്ക് കൈ​മാ​റി.

സം​സ്ഥാ​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സീ​നി​യ​ർ നേ​താ​വ് കു​ട്ടൂ​സ മു​ണ്ടേ​രി, വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, അ​സീ​സ് പേ​രാ​മ്പ്ര, കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ ട്ര​ഷ​റ​ർ മു​സ്ത​ഫ ക​രു​വാ​ണ്ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് വ​ളാ​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി, സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Muharraq KMCC handedover the fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT