‘മു​ഖ​ദ്ദി​മ’ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വ​ര്‍ത്ത​ക ക​ണ്‍വെ​ന്‍ഷ​ന്‍ ഇ​ന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024-25 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക ക​ണ്‍വെ​ന്‍ഷ​ന്‍ ‘മു​ഖ​ദ്ദി​മ’ ഇ​ന്ന് രാ​ത്രി ഒ​മ്പ​തു​മ​ണി​ക്ക് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ല്‍ വെ​ച്ച് ന​ട​ക്കും. പ​രി​പാ​ടി​യി​ല്‍ കെ.​എം.​സി.​സി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ സം​ബ​ന്ധി​ക്കും.

Tags:    
News Summary - Mukhaddima KMCC Kozhikode District Workers Convention on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.