കൊയിലാണ്ടി സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കൊയിലാണ്ടി സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. പാലക്കുളം ഗോപാലപുരം സ്കൂളിന്​ സമീപം വലിയ വീട്ടിൽ ജാഫർ (42) ആണ്​ മരിച്ചത്​. രക്​തം ഛർദിച്ചതിനെത്തുടർന്ന്​ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇബ്രാഹിമി​െന്‍റയും കുഞ്ഞാമിനയുടെയും മകനാണ്​. ഭാര്യ: ജസ്​റീല. മക്കൾ: മുഹമ്മദ്​ ഷാദുൽ, ഫാത്തിമ ഇഷാൽ. സഹോദരങ്ങൾ: ശംസുദ്ദീൻ, അനസ്​, സുബൈദ, ആയിഷ, റഹ്​മത്ത്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത്​ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

Tags:    
News Summary - native of Koyilandy passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.