ന​വ​കേ​ര​ള മേ​ഖ​ല ജ​ന​റ​ൽ ബോ​ഡി യോ​ഗം

മ​നാ​മ: ന​വ​കേ​ര​ള മ​നാ​മ മേ​ഖ​ല ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ൽ​മാ​നി​യ​യി​ൽ ന​ട​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​കെ. സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സ് ഏ​ഴം​കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ ​ഓ​ഡി​നേ​ഷ​ൻ അ​സി. സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​ത്യു, പ്ര​ശാ​ന്ത് മാ​ണി​യ​ത്ത്, റെ​യ്സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​നോ​ജ്‌ കൃ​ഷ്ണ സ്വാ​ഗ​ത​വും ജാ​ൽ​വി​ൻ ജോ​ൺ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മേ​ഖ​ല സ​മ്മേ​ള​നം 29 ന് ​ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി അ​ഷ്‌​റ​ഫ്‌ കു​രു​ത്തോ​ല (ക​ൺ​വീ​ന​ർ ), അ​സീ​സ് ചാ​ലി​ശ്ശേ​രി, ജാ​ൽ​വി​ൻ ജോ​ൺ​സ​ൻ (ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​ർ), പ്ര​ശാ​ന്ത് മാ​ണി​യ​ത്ത് (ചെ​യ​ർ​മാ​ൻ), മ​നോ​ജ്‌ കൃ​ഷ്ണ (വൈ​സ്. ചെ​യ​ർ​മാ​ൻ), ടി. ​അ​ശോ​ക​ൻ, അ​ബ്ദു​ൽ ക​ലാം, എ​ൻ.​കെ ഫൈ​സ​ൽ, ചെ​റി​യാ​ൻ മാ​ത്യു, ബി​നോ​യി ബേ​ബി, ലി​ബ​ൻ സാ​മു​വ​ൽ എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​ശാ​ന്ത് മാ​ണി​യ​ത്ത് 32206503.

Tags:    
News Summary - Nava kerala Sectoral General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.