നെ​സ്റ്റോ ബ​ഹ്‌​റൈ​ൻ ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ ര​ണ്ടാ​മ​ത്തെ വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

നെ​സ്റ്റോ ബ​ഹ്‌​റൈ​ൻ ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ ര​ണ്ടാ​മ​ത്തെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: നെ​സ്റ്റോ ഗ്രൂ​പ് ബ​ഹ്‌​റൈ​ൻ 12ാമ​ത്തെ വാ​ർ​ഷി​ക പ്ര​മോ​ഷ​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ ന​റു​ക്കെ​ടു​പ്പ് ഗു​ദൈ​ബി​യ നെ​സ്റ്റോ സെ​ന്‍റ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​ ന​ട​ന്നു. വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി റ​വാ​ൻ ജ​നാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​സ്റ്റോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​പി. അ​ർ​ഷാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ്, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ കെ. ​ബ​ഷീ​ർ, ബ​യി​ങ്​ മാ​നേ​ജ​ർ സി.​കെ. അ​ബ്ദു, ഫി​നാ​ൻ​സ് മാ​നേ​ജ​ർ സോ​ജ​ൻ ജോ​ർ​ജ്, ബ​യി​ങ്​ ഹെ​ഡ്​ പി. ​മി​ർ​ഷാ​ദ്, വെ​സ്​​റ്റേ​ൺ ഗ്രൂ​പ്​ ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ കെ.​കെ. ബൈ​ജു, നെ​സ്റ്റോ സ്റ്റോ​ർ മാ​നേ​ജ​ർ ശാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ടാ​മ​ത്തെ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ നാ​ഗ​മെ​ല്ലെ​​ശ്വ​ര റെ​ഡ്‌​ഡി നെ​സ്റ്റോ​വി​നോ​ടു​ള്ള അ​തി​യാ​യ സ​ന്തോ​ഷ​വും ന​ന്ദി​യും പ​ങ്കു​വെ​ച്ചു. റീ​ട്ടെ​യ്​​ൽ രം​ഗ​ത്തെ​ വി​പ്ല​വ​ത്തി​നു തു​ട​ക്ക​മി​ട്ട നെ​സ്റ്റോ വ​ൻ വി​ല​ക്കു​റ​വി​ൽ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​പി. അ​ർ​ഷാ​ദ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഈ ​പ്ര​മോ​ഷ​​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ആ​ഗ​സ്റ്റ്​ 28ന്​ ​രാ​വി​ലെ 11ന്​ ​നെ​സ്റ്റോ ഹ​മ​ല ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കു​മെ​ന്ന്​ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ് അ​റി​യി​ച്ചു. വി​ജ​യി​യാ​കാ​നു​ള്ള അ​വ​സ​രം ബ​ഹ്‌​റൈ​നി​ലെ മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Nesto Bahrain Shop & Win announced the second winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.