പു​തി​യ കാ​രി​ഫോ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ മ​റാ​സി ഗ​ലേ​റി​യ മാ​ളി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: കാ​രി​​ഫോ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 10ാമ​ത്​ ശാ​ഖ മ​റാ​സി ഗ​ലേ​റി​യ മാ​ളി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മാ​ജി​ദ്​ അ​ൽ ഫു​തൈം ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള കാ​രി​ഫോ​ർ സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മാ​യ അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ മി​ത​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ മാ​ജി​ദ്​ അ​ൽ ഫു​തൈം ഗ്രൂ​പ്​ അ​റി​യി​ച്ചു.

സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും അ​തു​വ​ഴി കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​ന്​ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ സ​ഹാ​യ​ക​മാ​വു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ​

Tags:    
News Summary - New Carrefour Supermarket opens at Marazi Galleria Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.