മനാമ: ഇ-ഗവൺമെന്‍റ് ആന്‍ഡ് ഇൻഫർമേഷൻ അതോറിറ്റിയിൽ പുതിയ ഡയറക്ടർമാരെ നിയമിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി.
ഡോ. ഖാലിദ് അഹ്മദ് അൽമുതാവഅയെ അസി. ചീഫ് ഓപറേഷൻസ് മേധാവിയായും നൂറ ഖമീസ് ഖലീഫ അസ്സഅ്ദൂനെ ഇക്കണോമിക് അനലിസ്റ്റ് ഡിപ്പാർട്ട്മെൻറ് ഡയറക്ടറായും ശൈഖ മയ് ബിൻത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയെ ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ ഡയറക്ടറായും ദുആ സുൽതാൻ മുഹമ്മദ് സൽമാനെ ഡെമോഗ്രഫിക്കൽ ആൻറ് ഹൗസിങ് അനലിസ്റ്റ് ഡിപ്പാർട്ട്മെന്റ് മേധാവിയായും നിയമിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.