കാ​സ​ർ​കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി

കാ​സ​ർ​കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ ഭ​ര​ണ​സ​മി​തി

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കാ​സ​ർ​കോ​ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​സ​ർ​കോ​ട് ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​പി.​എ) ‘ഒ​പ്പ​രം’ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ കെ. ​സി​റ്റി ഹാ​ളി​ൽ സം​ഘ​ട​ന​യു​ടെ കു​ടും​ബ​സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ന​ട​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞി​രാ​മ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്റ്: രാ​ജേ​ഷ് കോ​ടോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് നാ​രാ​യ​ണ​ൻ ബെ​ൽ​കാ​ട്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി: മ​ണി മാ​ങ്ങാ​ട്, ട്ര​ഷ​റ​ർ: നാ​സ​ർ ടെ​ക്സിം, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: ര​ഞ്ജി​ത്ത് റാം, ​അ​സി​സ്റ്റ​ന്റ് മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: ജ​യ​പ്ര​കാ​ശ് മു​ള്ളേ​രി​യ, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി: ഹാ​രി​സ് ഉ​ളി​യ​ത്ത​ടു​ക്ക, അ​സി​സ്റ്റ​ന്റ് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി: രാ​ജീ​വ്‌ കെ.​പി, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​ട്ള, സു​രേ​ഷ് പു​ണ്ടൂ​ർ, അ​ബ്ദു​ൽ ഹ​മീ​ദ്, അ​ഷ്‌​റ​ഫ്‌ മ​ളി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ബാ​ബു കു​ഞ്ഞി​രാ​മ​ൻ, രാ​മ​ച​ന്ദ്ര​ൻ, ഷാ​ഫി പാ​റ​ക്ക​ട്ട എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​നും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് (3558 7899) മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ-​മെ​യി​ൽ kasaragodpravasibh@gmail.com

Tags:    
News Summary - New Management Committee for Kasaragod District Pravasi Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.