ഫാ. ബിജു ഫിലിപ്പോസ്

സെൻറ്​ മേരീസ് കത്തീഡ്രലിന്‌ പുതിയ വികാരി

മനാമ: ബഹ്​റൈന്‍ സെൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രലി​െൻറ പുതിയ വികാരിയായി ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍ സ്ഥാനമേറ്റു.മുന്‍ വികാരി ഫാ. ഷാജി ചാക്കോ സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്​ച നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്​ച കുര്‍ബാനക്കുശേഷം നടന്ന ചടങ്ങിൽ കത്തീഡ്രല്‍ ട്രസ്​റ്റി സി.കെ. തോമസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോർജ്​ വർഗീസ് ആശംസ നേർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.