മുഹമ്മദ്​ തയ്യൽ

നിലമ്പൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ (46) ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്​റൈനിലെ മുൻ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്​.

പതിനാറ്​ വർഷമായി ബഹ്​റൈനിലുണ്ട്​. മനാമയിലെ ഒരു ഷിഫ്​റ്റിംഗ്​ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത്​. മാതാവ്​ സൈനബ, ഭാര്യ സബ്​ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന. മൃതദേഹം നാട്ടിലയക്കാൻ കെ എം സി സി മയ്യിത്ത്​ പരിപാലന വിങിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Nilambur Native Died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.