ഹി​ദ്ദ് അ​റാ​ദ് ഖ​ലാ​ലി പ്ര​വി​ശ്യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഓ​ണ​സ​ദ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു

ഓണസദ്യ കിറ്റുകള്‍ വിതരണം ചെയ്​തു

മ​നാ​മ: ഹി​ദ്ദ് അ​റാ​ദ് ഖ​ലാ​ലി പ്ര​വി​ശ്യ കെ.​എം.​സി.​സി ഓ​ണ​നാ​ളി​ൽ 40ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ക്ക് ഓ​ണ​സ​ദ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്​​തു.പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം ഹ​സ​ൻ പു​റ​ക്കാ​ട്ടി​രി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​ടി. അ​ബ്​​ദു​ല്ല മൊ​കേ​രി, വ​ലി​യേ​ട​ത്ത് റ​ഷീ​ദ് ത​ല​ശ്ശേ​രി, ഉ​മ​ർ ടി.​എം ചോ​റോ​ട്, ടി.​കെ. ഹ​മീ​ദ് ആ​യ​ഞ്ചേ​രി, ടി.​എം. റി​യാ​സ് ചോ​റോ​ട്, സ​ജീ​ർ സി. ​നാ​ദാ​പു​രം, മു​ഹ​മ്മ​ദ് അ​ജാ​സ് പു​ളി​യ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.