കോവിഡ്: ബഹ്‌റൈനിൽ ഒരാൾ കൂടി മരിച്ചു 

മനാമ:  ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞ 70 വയസ്സുള്ള സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം  പതിനെട്ടായി.

ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 4949 പേരാണ് നിലവിൽ വിവിധ ചികിത്സ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇവരിൽ 12 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

Tags:    
News Summary - one more covid death in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.