ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​രം 2020 സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ സ്​​കൂ​ളു​ക​ൾ​ക്കും പു​റ​മെ എ​ട​പ്പാ​ളി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജി.​സി.​സി​യി​ലെ​യും ഇ​ട​പ്പാ​ള​യം അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്​​ച ബ​ഹ്‌​റൈ​ൻ സ​മ​യം രാ​വി​ലെ 10നാ​ണ്​ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക വ​ഴി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കാ​ൻ സാ​ധി​ച്ചു. വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ഇ​ട​പ്പാ​ള​യം ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ് പെ​യി​ൻ​റി​ങ്​ മ​ത്സ​രം ഇ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ആ​യി സം​ഘ​ടി​പ്പി​ച്ച​ത്. സ​ബ്​ ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.