സെന്‍റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച  സ്വാതന്ത്ര്യദിനോഘോഷം 

'സ്നേഹ സാഹോദര്യ ജ്വാല' സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്‍റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ഭാരതത്തിന്റെ 76ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'സ്നേഹ സാഹോദര്യ ജ്വാല' സംഘടിപ്പിച്ചു. പ്രസിഡൻറ് ഫാ. പോൾ മാത്യു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് ഫാ. സുനിൽ കുര്യൻ ബേബി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലേ-വൈസ് പ്രസിഡൻറ് ക്രിസ്റ്റി പി. വർഗീസ് സ്നേഹ സാഹോദര്യ ജ്വാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സെക്രട്ടറി അജി ചാക്കോ നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Tags:    
News Summary - Organized 'Sneha Sahodarya Jwala'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.