പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പാ​ല​ക്കാ​ട്ടു​കാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ,ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ബ​ഹ്റൈ​ൻ ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ലി​ൽ വ​ച്ച് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റി​ൽ​പ​രം ര​ക്‌​ത​ദാ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ത​ന്റെ ഇ​രു​പ​ത്ത​ഞ്ചാം ര​ക്ത​ദാ​നം ന​ട​ത്തി പാ​ല​ക്കാ​ടു പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗം ഇ​ട​ത്തൊ​ടി ഭാ​സ്‌​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ധ​ന്യ വി​ന​യ​ൻ ന​യി​ച്ച ക്യാ​മ്പ്, ക​ൺ​വീ​ന​ർ​മാ​രാ​യ സ​തീ​ഷ് ,അ​ബ്ദു​ൽ ഹ​ക്കിം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.​ ഇ​നി​യും ഇ​തു​പോ​ലു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യ​ട്ടെ എ​ന്ന് പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സി .​ജ​യ​ശ​ങ്ക​ർ ,ശ്രീ​ധ​ർ തേ​റ​മ്പി​ൽ ,ദീ​പ​ക് മേ​നോ​ൻ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.​ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ റോ​ജി ജോ​ൺ, ഫി​ലി​പ്പ് വ​ർ​ഗീ​സ് ,സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ,ജി​ബി​ൻ,നി​തി​ൻ,അ​സീ​സ് പ​ള്ളം,ഗി​രീ​ഷ് ,രേ​ഷ്‌​മ സ​ലീ​ന,ഫാ​ത്തി​മ, പ്ര​വീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി ഹോ​സ്‌​പി​റ്റ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Palakkad Pravasi Association Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.