പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഡെ​സേ​ർ​ട്ട് ക്യാ​മ്പ് 

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു


മ​നാ​മ: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സാ​ക്കീ​റി​ൽ ‘വി​ന്റ​ർ വ​ണ്ട​ർ’ എ​ന്ന പേ​രി​ൽ വി​പു​ല​വും വൈ​വി​ധ്യ​വു​മാ​യ ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി അം​ഗ​ങ്ങ​ളും സു​ഹൃ​ദ് കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ത​ന​ത് അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ൾ, ക്യാ​മ്പ് ഫ​യ​ർ, പാ​ട്ടു​ക​ൾ, വി​വി​ധ​ത​രം മ​ത്സ​ര​ക്ക​ളി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ക്യാ​മ്പ്. ക​ൺ​വീ​ന​ർ​മാ​രാ​യ രാ​ജീ​വ്, പ്ര​ദീ​പ്, ഹ​കീം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ക്യാ​മ്പ് എ​ന്തു​കൊ​ണ്ടും മി​ക​ച്ച​താ​യി​രു​ന്നു എ​ന്നും ഇ​നി​യും സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നും ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജ​യ​ശ​ങ്ക​ർ, ദീ​പ​ക് മേ​നോ​ൻ, ശ്രീ​ധ​ർ തേ​റ​മ്പി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

Tags:    
News Summary - Palakkad Pravasi Association organized desert camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.