പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ ഏപ്രിൽ 9ന് ​റി​ഫ സ്പോ​ര്‍ട്സ് ക്ല​ബി​ൽ വെ​ച്ച് പ​ത്ത​നം​തി​ട്ട പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​ത്രി എ​ട്ടു മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

പ​ത്ത​നം​തി​ട്ട സൂ​പ്പ​ർ കി​ങ്സ്‌, റോ​യ​ൽ കി​ങ്‌​സ് പ​ത്ത​നം​തി​ട്ട, പി10​പാ​ക്ക്, പാ​പ്പാ സ്‌​ട്രൈ​ക്കേ​ഴ്‌​സ്, ച​ല​ഞ്ചേ​ഴ്സ്‌ പ​ത്ത​നം​തി​ട്ട, പ​ത്ത​നം​തി​ട്ട വാ​രി​യേ​ഴ്സ് തു​ട​ങ്ങി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള ആ​റു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്‌.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ സ്പോ​ര്‍ട്സ് കോ​ഓ​ഡി​നേ​റ്റേ​ഴ്സ് അ​രു​ൺ കു​മാ​ർ (39865196), അ​ജി​ത് എ.​എ​സ് (39246671) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pathanamthitta District Pravasi Association Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.