പ്ര​തി​ഭ മ​നാ​മ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​നി​ത​സം​ഗ​മം

വനിതസംഗമവും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ മ​നാ​മ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യൂ​നി​റ്റി​ലെ വ​നി​ത​ക​ളു​ടെ സം​ഗ​മ​വും പാ​ര​ന്റി​ങ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ദീ​പ്തി രാ​ജേ​ഷ് സ്വാ​ഗ​തം​പ​റ​ഞ്ഞ ച​ട​ങ്ങി​ൽ അ​ശ്വി​നി സ​ജി​ത് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പ്ര​ശ​സ്ത കൗ​ൺ​സ​ലി​ങ് സൈ​ക്കോ​ള​ജി​സ്റ്റും പി​ജി​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി​മ​ല ട്രീ​സ തോ​മ​സ് പാ​ര​ന്റി​ങ് ക്ലാ​സ് കൈ​കാ​ര്യം​ചെ​യ്തു.

ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി റീ​ഗ പ്ര​ദീ​പ്, മേ​ഖ​ല വ​നി​ത​വേ​ദി ചാ​ർ​ജു​ള്ള സ​ഖാ​വ് സു​ജി​ത രാ​ജ​ൻ, ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​ക​ച്ച രീ​തി​യി​ൽ ക്ലാ​സ് എ​ടു​ത്ത വി​മ​ല തോ​മ​സി​നു​ള്ള ഉ​പ​ഹാ​രം റീ​ഗ പ്ര​ദീ​പ് കൈ​മാ​റി. ഡോ. ​ഹേ​ന മു​ര​ളി​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Pratibha Manama Unit Organized women's meeting and parenting class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.